Archive
How to fix Bluetooth in fedora 15
In this how to I will describe how to fix Bluetooth issue in Fedora 15. I updated Fedora 15 last night and found out my Bluetooth mouse is not connected. By seeing icon at tray, it shows Bluetooth is on but visibility option was faded and by selecting setting everything was faded. That means something was fishing regarding it. By investigating different fedora forums founds its been a small bug that Bluetooth service were not run at start-up. To fix this you have to enable the service to run at start-up and start the service to use your Bluetooth peripherals.
1) Check Bluetooth Service.
systemctl status bluetooth.service
bluetooth.service – Bluetooth Manager
Loaded: loaded (/lib/systemd/system/bluetooth.service)
Active: inactive (dead)
CGroup: name=systemd:/system/bluetooth.service
It shows my bluetooth is inactive (dead).
2) Activate Bluetooth Service.
First priority is to enable the service to be run on every startup, to do this use following command.
systemctl enable bluetooth.service
ln -s ‘/lib/systemd/system/bluetooth.service’ ‘/etc/systemd/system/dbus-org.bluez.service’
ln -s ‘/lib/systemd/system/bluetooth.service’ ‘/etc/systemd/system/bluetooth.target.wants/bluetooth.service’
Secondly you need to run the service to have Bluetooth working on running system.
systemctl start bluetooth.service
Here you go, all Bluetooth devices will be visible and can connected to your newly installed/updated Fedora 15.
Confused about systemctl command, please look fedora documentation.
The Most Engaging Pages On Facebook
The Most Engaging Pages On Facebook
Name | Fans | Interactions |
---|---|---|
1. Jesus Daily | 5,612,815 | 1,556,697 |
2. The Bible | 7,353,371 | 1,115,193 |
3. Justin Bieber | 28,418,124 | 787,626 |
4. Mario Teguh | 4,109,800 | 584,802 |
5. Manchester United | 14,819,899 | 565,825 |
6. Werevertumorro | 1,958,594 | 453,471 |
7. Lady Gaga | 36,217,254 | 432,787 |
8. Jesus Christ | 2,599,646 | 418,786 |
9. Kemal Kilicdaroglu | 1,311,112 | 416,718 |
10. MTV Roadies | 1,646,802 | 386,589 |
11. NBA | 9,127,600 | 382,000 |
12. Educate Yourself | 1,299,299 | 343,054 |
13. Necip Fazil Kisakurek | 1,087,958 | 323,523 |
14. We are Khaled Said | 1,354,555 | 323,191 |
15. Harry Potter | 24,893,459 | 308,682 |
16. FC Barcelona | 15,801,709 | 308,268 |
17. Avril Lavigne | 20,493,081 | 304,628 |
18. Lil Wayne | 25,618,751 | 295,058 |
19. Cristiano Ronaldo | 27,368,638 | 276,753 |
20. ILoveAllaah.com | 5,764,945 | 270,659 |
ലിഫ്റ്റ് ടെക്നോളജി പഠിച്ചാ ഇതല് ല ഇതിലും വലുത് നേടാം! – Really Nice One (Malayalam).
ദുബായ്,
12/05/2009
പ്രിയപ്പെട്ട അപ്പാ,
എനിക്കിവിടെ അത്ര വല്യ സുഖമൊന്നുമല്ല . വന്ന അന്ന് മുതല്‍ പണിക്കു നിന്നതാ. ഒരു ഒഴിവും കിട്ടണില്ല. ഈ കുപ്പീന്ന് വന്ന ഭൂതം പോലെ പണി തന്നെ പണി. ഇപ്പൊ ദുബായീലാണെങ്കില്‍ ഒടുക്കത്തെ ചൂടും.
ആ ഇന്‍സ്റ്റിട്യൂട്ട് കാര്‍ പരസ്യം ചെയ്യണ പോലെയൊന്നുമല്ല കാര്യങ്ങള്‍. അവര്‍ പറഞ്ഞ ശമ്പളം മൂന്നു മാസം കൂടുമ്പോള്‍ കിട്ടുന്ന തുകയാണ്. അല്ലാതെ മാസാമാസം കിട്ടുന്നതല്ല. ഈ ശമ്പളത്തിന് ഒരു നാല് കൊല്ലം നിന്നാല്‍ കടങ്ങള്‍ തീര്‍ന്നെങ്കിലായി. വീടിന്റെ ആധാരം എന്ന് പണയത്തില്‍ നിന്നും എടുക്കാന്‍ പറ്റുമോ എന്തോ.
ഇവിടെ ഭക്ഷണത്തിന്റെ കാര്യാ കഷ്ടം! മൂന്നു നേരവും ഒരു മാതിരി റവറിന്റെ ഏതോ ഷീറ്റാണ് തിന്നാന്‍ കിട്ടുന്നത്. അതിനെന്തോ “കുബ്ബൂസ്” എന്നാണത്രേ പറയുന്നത്.ഇത് കണ്ടാ വീട്ടിലെ പശു പോലും സഹിക്കില്ല അപ്പാ.
പിന്നെ പണിയുടെ കാര്യം പറയാണ്ടിരിക്യാ നല്ലത്. റൂമില്‍ പത്തിരുപതു പേരുണ്ട്. കണ്ണൂര്‍ എക്സ്പ്രസിന്റെ ബെര്‍ത്ത് പോലെ മൂന്നു നിലയുള്ള കട്ടിലിലാണ് കിടത്തം. റൂമിലുള്ള ഇരുപതില്‍ പത്തു പേരും എന്നെപ്പോലെ ലിഫ്റ്റ് ടെക്നോളജി പഠിച്ചതാ. ബാക്കി പത്തു പേര് ഏതോ സേഫ്റ്റി ടെക്നോളജി പഠിച്ചവരും. എല്ലാവര്ക്കും ഒരേ കമ്പനിയില്‍ തന്നെയാണ് പണി. ഞങ്ങള്‍ ലിഫ്റ്റ് ടെക്നോളജി പഠിച്ചവര്‍ക്ക്
കമ്പനിയുടെ ഉള്ളിലാണ് പണിയെങ്കില് ഈ സേഫ്റ്റി ടെക്നോളജിക്കാര്‍ക്ക് പുറത്തെ വെയിലത്താണ് പണി. ഇവിടെ ഇപ്പൊ ഒരു ഒന്നൊന്നര വെയിലും ചൂടുമാണ്. ഈ നരകത്തിലെ കോഴി തീയില്‍ കിടന്ന് തിരിയുന്ന പോലെ ഒരു അവസ്ഥയാണ് എന്റെ അപ്പാ.
ഞങ്ങളുടെ മാനേജര്‍ തടിച്ചു കൊഴുത്ത ഒരു പാകിസ്ഥാനിയാണ്. നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം. ആ മനുഷ്യന്റെ ആട്ടും തുപ്പും സഹിക്കുകേലാ അപ്പാ. അത് കൊണ്ട് തല്ക്കാലം നമ്മുടെ വീടിന്റെ കടമെന്കിലും തീരുന്നതുവരെ ഞാനിവിടെ പിടിച്ചു നില്ക്കാം.
പിന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ വാങ്ങിയ സ്യൂട്ടും ടൈകളും കല്യാണം കഴിക്കാന്‍ പോകുന്ന അടുത്ത റൂമിലെ ഒരു സുഹൃത്തിന് കൊടുത്തു. അത് തല്ക്കാലമൊന്നും എനിക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നാണു മനസ്സിലായത്.
ജോര്‍ജ്ജേട്ടന്റെ മകന് ലൂയി എന്റെ കമ്പനിയില്‍ തന്നെയാണ് പണിയെടുക്കുന്നത്. അവന് സേഫ്റ്റി ടെക്നോളജി ആയതു കൊണ്ട് ഇവിടെ വരുന്ന വാഹനങ്ങളുടെ കണക്കെടുപ്പും അതിലെ ടയറില്‍ കാറ്റുണ്ടോ, സേഫ്റ്റി ബെല്‍റ്റ് ഉണ്ടോ?, ലയിറ്റുകളൊക്കെ കത്തുന്നുണ്ടോ ഇത്യാദി കാര്യങ്ങള്‍ നോക്കലാണ് സേഫ്റ്റി ഓഫീസറായ അവന്റെ പണി. അവന് വന്നത് ഈ പണിക്കല്ല എന്നും, ഇങ്ങനെ വെയിലുകൊണ്ട് ചെയ്യാവുന്ന ടെക്നൊളജിയല്ല അവന് പഠിച്ചതെന്നും പറഞ്ഞതിന് അവനെ രണ്ടു ദിവസം ആ പാകിസ്ഥാനി വണ്ടികളുടെ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ നിര്‍ത്തി. ഈ കമ്പനിയിലെ സേഫ്റ്റി ഓഫീസറുടെ പണി ഇതാണത്രേ. അത് ഈ കമ്പനി ഉള്ളിടത്തോളം കാലം ഈ പണിയും ഉണ്ടാകും എന്നാ കമ്പനിക്കാര് പറയുന്നത്.ഇത് തന്നെയാണത്രേ അവന് പഠിച്ച ഇന്‍സ്റ്റിട്യൂട്ട് കാരും പരസ്യം ചെയ്തതെന്നും അവന് പറഞ്ഞത്. ആ പരസ്യത്തില്‍ വിശ്വസിച്ച അവന്റെ കാശും ഭാവിയും പോയി. രക്ഷപ്പെട്ടത് ആ ഇന്‍സ്റ്റിട്യൂട്ടുകാരാ. പാവം ലൂയി അവനു ഒരു സേഫ്ടിയും ഇല്ലാണ്ടായി.
എന്തായാലും അപ്പന് എന്നെ എക്സ്റേ വെല്‍ഡിംഗ് പഠിക്കാന്‍ വിടാഞ്ഞത് ഭാഗ്യമായി . എക്സ്റേ വെല്‍ഡിംഗ് പഠിച്ച സുരേഷും റോയിയും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വാര്‍പ്പിന് കെട്ടുകമ്പി “എക്സ്” ആകൃതിയില്‍ കെട്ടിക്കൊണ്ടിരിക്കുവാ. ഈ കമ്പനിയില്‍ “എക്സ്റേ വെല്‍ഡിംഗ്” കൊണ്ട് ഇതാത്രേ ഉദ്ദേശിച്ചത്.
വല്ല ഹോട്ടല്‍ മാനെജുമേന്റും പഠിച്ചാ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നുകയാ. അതാകുമ്പോള്‍ വല്ല പാത്രവും കഴുകാന്‍ നിന്നാലും സമയത്തിനു ഭക്ഷണം കിട്ടിയേനെ! ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.
പിന്നെ ലിഫ്റ്റ് ടെക്നോളജി എന്താ എന്നു മനസ്സിലാക്കിയത് ഇവിടെ വന്നപ്പോള്‍ അണു. പഠിച്ചത് ‘ലിഫ്റ്റ് ടെക്നോളജി’ ആയതു കൊണ്ട് കമ്പനിയിലേക്ക് വരുന്ന വണ്ടികളില്‍ സാധനങ്ങള്‍ ലിഫ്റ്റ് ചെയ്തു കയറ്റിവെക്കുകയും ലിഫ്റ്റ് ചെയ്തു ഇറക്കുകയുമാണ് അപ്പാ എന്റെ പണി. ഈ കമ്പനിയില്‍ ഇതാണപ്പാ “ലിഫ്റ്റ് ടെക്നോളജി”!
എന്തായാലും ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍ എല്ലാം നടക്കും എന്ന് എനിക്ക് മനസ്സിലായി എന്റെ അപ്പാ!
ഈ കത്ത് കിട്ടിയാല്‍ മറുപടിയൊന്നും അയക്കണ്ട. ഏത് സമയവും ഈ പണിയും പോകുമെന്നാ കേള്‍ക്കുന്നത്. നാട്ടില്‍ ഒരു യൂണിയന് പണി കിട്ടാനുണ്ടോ എന്ന് അപ്പന് അന്വേഷിക്കുമല്ലോ. “ലിഫ്റ്റ് ടെക്നോളജി” പഠിച്ചത് കാരണം യൂണിയന് പണി ചെയ്താണെങ്കിലും ഞാന്‍ രക്ഷപ്പെടും അപ്പാ.
സസ്നേഹം,
മകന്
Crossing the Water
A farmer’s daughter duty was to carry fresh milk to customers in various villages had, one of whom was a priest. To reach his house, the milkmaid had to cross a good-sized stream. People crossed it by a sort of ferry raft, for a small fee.
One day the priest, who performed worship daily with the offering to God of fresh milk, finding it arrived very late, scolded the poor woman.
“What can I do?” She said, “I start out early from my house, but I have to wait a long time for the boatman to come.”
Then the priest said (pretending to be serious), “What! People have even walked across the ocean by repeating the name of God, and you can’t cross this little river?”
This milkmaid took him very seriously. From then on she brought the priest’s milk punctually every morning. He became curious about it and asked her how it was that she was never late any more.
“I cross the river repeating the name of the Lord,” she replied, “just as you told me to do, without waiting for the ferry.”
The priest didn’t believe her, and asked, “Can you show me this, how you cross the river on foot?” So they went together to the water and the milkmaid began to walk over it.
Looking back, the woman saw that the priest had started to follow her and was floundering in the water.
“Sir!” she cried, “You are uttering the name of God, yet all the while you are holding up your clothes from getting wet. That is not trusting in God!”
പനിനീര് പൂവിന്റെ പ്രണയം ….
തോട്ടത്തിലെ പനിനീര് പൂവിനു തോട്ടമുടമയുടെ മകനോട് പ്രേമം…. ഒരു പൂവ് ഒരു മനുഷ്യനെ പ്രേമിക്കുകയോ ???…. മറ്റു പൂവുകള്‍ അവളെ കളിയാക്കി…. എന്നാലും പനിനീര് പൂവ് പിന്മാറിയില്ല…… അവള് അവനെ പ്രേമിച്ചുകൊണ്ടേയിരുന്നു . എന്നും രാവിലെ തോട്ടമുടമയുടെ മകന് അവന്റെ ജാലകം തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ആ പനിനീര് പൂവിനെയാണ്. അതുകൊണ്ട് പനിനീര് പൂവ് ചെടിയോടു പറഞ്ഞു അതിന്റെ വാടിയതും ഉണങിയതുമായ എല്ലാ ഇലകളും പൊഴിച്ചു, ചുവന്നു തുടുത്ത ഇതളുകള്‍ ഒന്നുകൂടെ ചുവപ്പിച്ചു സുന്ധരിയായങ്ങനെ നില്ക്കും…തോട്ടമുടമയുടെ മകന് പനിനീര് പൂവിനെ നോക്കി പുഞ്ചിരിക്കും….അപ്പോള്‍ പനിനീര് പൂ നാണം കൊണ്ട് തലകുനിക്കും…. അങ്ങിനെ പ്രേമിച്ചു പ്രേമിച്ചു ഇപ്പോള്‍ പനിനീര് പൂവിനു തോട്ടമുടമയുടെ മകനെ കാണാതെ ഒരുനിമിഷം പോലും ജീവിക്കാന്‍ വയ്യ എന്നായി….. പകല്‍ മുഴുവന്‍ അവള് വിഷാദയായി ഗേറ്റിലേക്ക് നോക്കി നില്ക്കും. സന്ധ്യ ആകുമ്പോള്‍ അവള് പ്രതീക്ഷയോടെ , ഇതളുകള്‍ക്ക് തിളക്കം കൂട്ടി, അവനെ കാത്തു നില്ക്കും…പക്ഷെ അവന് അടുത്ത് വരുമ്പോള്‍ എല്ലാം അവള് നാണത്തോടെ തലകുനിക്കുകയാണ് പതിവ്…..പനിനീര് പൂവിന്റെ തൊട്ടടുത്തായി തോട്ടമുടമയുടെ മകന് ഒരു വായനാസ്ഥലമ് ഉണ്ട്….ദിവസവും അവന് അവിടെ വന്നിരുന്ന് പുസ്തകം വായിക്കുകയോ, വെറുതെ ആകാശത്ത്തെയ്ക്ക് നോക്കി ഇരിക്കുകയോ ചെയ്യും….അപ്പോഴെല്ലാം പനിനീര് പൂവ് അവനെ തന്നെ നോക്കി ഇരിക്കും.അങ്ങിനെ എത്ര നേരം വേണമെങ്കിലും നോക്കി ഇരിക്കാന്‍ അവള്‍ക്ക് ഇഷ്ട്ടമാണ്….പക്ഷെ അവള് ഒരിക്കലും അവളുടെ ഇഷ്ടം അവനോട് പറഞ്ഞിട്ടില്ല…..അവന് അടുത്ത് വരുമ്പോഴെല്ലാം….പനിനീര് പൂവ് അവളുടെ കൊമ്പുകള്‍ ഒതുക്കി പിടിക്കും….അല്ലെങ്കില്‍ അവളുടെ കൂര്‍ത്ത മുള്ളുകള്‍ അവന്റെ ശരീരത്തില്‍ കൊണ്ടാലോ ? അവനു നൊന്താലോ ? ഇന്ന് പനിനീര് പൂവിന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇന്ന് സന്ധ്യക്കാണ് അത് സംഭവിച്ചത് ..എന്നത്തെയും പോലെ തോട്ടമുടമയുടെ മകന് ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്ത് വന്നിരുന്നു…അന്ന് അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു…..അവന്റെ കണ്ണുകളിലെ തിളക്കം പനിനീര് പൂവിനെ അത്ഭുതപെടുത്തി…ആ തിളക്കം കാണാനാകാതെ അവള് കണ്ണുകള്‍ ഇറുക്കി അടച്ചു …ആരോ തലോടുന്നതുപോലെ തോന്നിയപ്പോള്‍ പനിനീര് പൂ മെല്ലെ കണ്ണ് തുറന്നു….അപ്പോള്‍ അവന് പറഞ്ഞു ” പനിനീര് പുഷ്പമേ .. നീയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പുഷ്പം …അത് പറഞ്ഞിട്ട് അവന് പനിനീര് പൂവിനെ ചുംബിച്ചു .. മറ്റുള്ള പൂവുകള്‍ നാണംകൊണ്ട് തലതാഴത്ത്തി . പനിനീര് പൂ ഒന്ന് പിടഞ്ഞു…..അപ്പോള്‍ ഏതൊ ഒരു കൊമ്പിലെ മുള്ള് അവന്റെ കയ്യില്‍ തറഞ്ഞു കയറി……അവന് പെട്ടന്ന് കൈ വലിച്ചു ….. ഇപ്പോള്‍ പനിനീര് പൂവ് ഒത്തിരി സുന്ദരിയാണ്…അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്‍ മൂളിപറക്കുന്നുണ്ട്… പക്ഷെ അവള് ആരെയും ശ്രദ്ധിക്കാറില്ല ……. കാരണം ഇപ്പോള്‍ അവള് പഴയത് പോലെയല്ലാ…. ഒരു കാമുകിയാണ് ..തോട്ടമുടമയുടെ മകന്റെ കാമുകി … പക്ഷെ രണ്ടു ദിവസമായി പനിനീര് പൂവ് ആകെ വിഷാദമൂകയാണ്… കാരണം… തോട്ടമുടമയുടെ മകന് വിനോദയാത്രയിലാണ്….. ഉണങിയതും പഴുത്തതുമായ ഇലകള്അവള്ക്ക് ഒരുപാട് പ്രായം തോന്നിപ്പിച്ചു….എങ്കിലും ചുവന്നു തുടുത്തു സുന്ദരിയായി തന്നെ അവള് നിന്നു.. അവനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അവള്‍ക്ക് കരച്ചില് വരും… അങ്ങനെ കരഞ്ഞു കരഞ്ഞു അവള് ഉറങ്ങി പോയി….ഒരു ബഹളം കേട്ടാണ് അവള് ഉറക്കം ഉണര്‍ന്നത് …… തോട്ടമുടമയുടെ വീട്ടില്‍ ആള്‍കൂട്ടം .. ആരൊക്കെയോ അടക്കി പിടിച്ചു കരയുനുമുണ്ട് …. ഇടയ്ക്കിടയ്ക്ക് ഒരു തേങ്ങല്‍ കേള്‍ക്കാം……ആരോ പറയുന്നു….. വിനോദയാത്രയ്ക്ക് പോയ മൂന്നു കുട്ടികള്‍ മരിച്ചത്രേ …… വെള്ളചാട്ടത്തിനടുത്തു കുളിക്കുകയായിരുന്നു……… പെട്ടാണ് വെള്ളം പൊങ്ങി രണ്ടു പേര് മുങ്ങി പോയി….ഈ കുട്ടിഅവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ്…… പനിനീര് പൂവിനു തന്റെ ഹ്രദയം തകരുന്നതായി തോന്നി….അവള് പൊട്ടിക്കരഞ്ഞു …മറ്റുള്ള പൂവുകള്‍ അവളെ വിഷാദത്തോടെ നോക്കി നിന്നു. പനിനീര് പൂവ് ദൈവത്തോട് പ്രാര്‍ത്തിച്ചു , ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു…അനുശോചനം അറിയിക്കാന്‍ വന്ന ഏതൊ ഒരു കുട്ടി .. പനിനീര് പൂവിനെ തണ്ടോടെ വേര്‍പെടുത്തിയെടുത്തു..എന്നിട്ട് കൂട്ടുകാരന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു.. അപ്പോള്‍ ആരോ പറഞ്ഞു … ആ പൂവിനു എന്ത് നിറമാണ്…. അപ്പോള്‍ പനിനീര്പൂവ്പറഞ്ഞു … സുഹൃത്തെ ഇത് ഒരു പനിനീര് പൂവിന്റെ നിറമല്ല… അനശ്വര പ്രണയത്തിന്റെ നിറമാണ് … എന്റ പ്രേമത്തിന്റെ നിറമാണ്… അത് കേട്ടു തോട്ടത്തിലെ മറ്റു പൂവുകള്‍ കണ്ണുനീര് തുടച്ചു……………. (സ്നേഹം അറിയാതെ പോകുന്നത് ജീവിതത്തില്‍ ഒരു നഷ്ടം മാത്രമാണ്. എന്നാല്‍ അതിലും വലിയ നഷ്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നത്)
DraftSight – A free Cad Software supports DWG format.
Dassault Systèmes (DS), a 3D and Product Lifecycle Management (PLM) solutions provider, on announced the availability of DraftSight for operating system Windows / Linux as free alternate to AutoCAD. It supports upto DWG 2010 format. It is a no-cost 2D CAD product for CAD professionals, students and educators.
DraftSight for Window/Linux allows users to create, edit and view DWG files and it generally takes a few minutes to download, said a press release.
It runs on multiple operating systems, including Linux and Mac OS in beta, and Windows XP, Windows Vista and Windows 7 in general release, the company claimed.
DraftSight users have access to no-cost community support available within the DraftSight open, online SwYm community where they can access support and training resources, along with an environment to interact, ask questions and share their opinions. The DraftSight community is one of the first social networks designed by engineers for engineers, designers and architects